ETV Bharat / bharat

ബിജെപി സഖ്യകക്ഷികളെ ഇല്ലാതാക്കുന്നു: ഐ.സി.സി നേതാവ് ശക്തിസിങ് - മെഹബൂബ മുക്തി

ബിഹാറിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതലയുള്ള  ശക്തി സിങ് ഗോഹിൽ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖം

Nitish Kumar  Shakti Singh Gohil  BJP is not reliable, buries partners  Indian national Congress  ബി.ജെ.പി  ശക്തി സിംഗ് ഗോഹിൽ  ജെ.ഡി.യു  നിതീഷ് കുമാര്‍  മെഹബൂബ മുക്തി  പി.ഡി.പി
ബിജെപി സഖ്യകക്ഷികളെ ഇല്ലാതാക്കുന്നു: കോണ്‍ഗ്രസ്
author img

By

Published : Jan 9, 2020, 7:43 AM IST

ന്യൂഡല്‍ഹി: ബിജെപി സഖ്യകക്ഷികളെ ബഹുമാനിക്കുന്നില്ലെന്ന് ഐ.സി.സി നേതാവ് ശക്തിസിങ്. ഒരിക്കല്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പാര്‍ട്ടികളെ അവര്‍ ഇല്ലാതാക്കുകയാണ്. ബിഹാറിലെ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള ശക്തി സിങ് ഗോഹിൽ ആരോപിച്ചു. മഹാഗത്ബന്ധന്‍റെ ഭാഗമായ ആരെങ്കിലും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തെറ്റ് ഉടന്‍ മനസിലാകുമെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

സഖ്യകക്ഷികളെ ബി.ജെ.പി ഒരിക്കലും സംരക്ഷിച്ചിട്ടില്ല. പി.ഡി.പി നേതാവ് മെഹബൂബ മുക്തി ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവരെ ഉപയോഗിച്ച ബി.ജെ.പി അവരെ ഉപേക്ഷിച്ച മട്ടാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ സംസാരിക്കുന്ന നിതീഷ് കുമാറിനോടും ജെ.ഡി.യുവിനോടും ഇതേ സമീപനമാകും ബി.ജെ.പി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മഹാഗത്ബന്ധന്‍റെ ഭാഗമായി നിതീഷിനെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു ചര്‍ച്ച നിലവില്‍ ഇല്ലെന്നായിരുന്നു പ്രതികരണം. അത്തരമൊരും സാഹചര്യമുണ്ടായാല്‍ എല്ലാ ഘടകങ്ങളും ചര്‍ച്ച ചെയ്താകും തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:नीतीश कुमार का bjp वह हाल करेगी कि ना वह घर के रहेंगे ना घाट के - शक्ति सिंह गोहिल

नयी दिल्ली- बिहार में बीजेपी और जदयू दावा तो करती है कि उनके बीच सब कुछ ठीक है लेकिन ऐसा लगता नहीं है. पूर्व केंद्रीय मंत्री और बिहार से बीजेपी एमएलसी संजय पासवान बिहार में बीजेपी के कद्दावर नेता के रूप में जाने जाते हैं, आज उन्होंने कहा है कि जनता चाहती है कि बिहार में बीजेपी का कोई नेता मुख्यमंत्री बने, बीजेपी बिहार में सबसे मजबूत और सक्रिय पार्टी है, हम लोग अकेले चुनाव जीतने में भी सक्षम हैं, वैसे आखिरी निर्णय पीएम मोदी और डिप्टी cm सुशील मोदी लेंगे.
बता दें इसी साल बिहार में विधानसभा चुनाव भी है

Body:वहीं बीजेपी और जेडीयू में सिटीजनशिप अमेंडमेंट एक्ट, एनआरसी, एनपीआर सहित कई मुद्दों को लेकर मतभेद भी है. जेडीयू के राष्ट्रीय उपाध्यक्ष प्रशांत किशोर तो आए दिन बीजेपी पर लगातार हमला बोल रहे हैं. वहीं बिहार एनडीए में जारी खींचतान पर बिहार कांग्रेस के प्रभारी शक्ति सिंह गोहिल ने प्रतिक्रिया दी है

शक्ति सिंह गोहिल ने कहा कि बीजेपी को जब अपने सहयोगी दलों की जरूरत पड़ती है तो उनका पांव पकड़ लेती है और उनका इस्तेमाल करने के बाद उनको जमीन में गाड़ देती है ताकि वह बाहर ही नहीं आ पाएं, संजय पासवान सहित बीजेपी के अन्य कुछ नेता पीएम मोदी और bjp अध्यक्ष सह केंद्रीय गृह मंत्री अमित शाह के इशारे पर नीतीश कुमार के खिलाफ में बोलते हैं

Conclusion:शक्ति सिंह गोहिल ने कहा कि बिहार में जेडीयू - बीजेपी के बीच कोई तालमेल नहीं है, दोनों पार्टियों की विचारधारा भी अलग अलग है, बिहार में बीजेपी नीतीश कुमार का वह हाल करेगा कि ना वो घर के रहेंगे ना घाट के, 2015 के बिहार विधानसभा चुनाव में नीतीश कुमार तो महागठबंधन में रहकर बिहार विधानसभा का चुनाव लड़े और महागठबंधन की सरकार भी बनी थी लेकिन नीतीश कुमार धोखा देकर bjp के साथ चले गए, बीजेपी ने अपने फायदे के लिए उनको अपने साथ कर लिया था, अब बीजेपी का मतलब पूरा हो गया है इसलिए नीतीश कुमार खिलाफ में बीजेपी के लोग बोल रहे हैं

शक्ति सिंह गोहिल से जब पूछा गया कि अगर नीतीश कुमार फिर से महागठबंधन में आना चाहेंगे तो क्या महागठबंधन के रास्ते उनके लिए खुले हैं तो इस पर उन्होंने कहा कि अभी तो ऐसी कोई चर्चा नहीं है, अगर ऐसी कोई बात होगी तो महागठबंधन में कई सारे दल हैं, सब बैठकर इस मुद्दे पर बातचीत करेंगे
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.