ETV Bharat / bharat

ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

author img

By

Published : Jan 3, 2020, 9:22 PM IST

ഹിന്ദുത്വ വോട്ട് ബാങ്ക് ഏകീകരണം ലക്ഷ്യമിട്ട് ബിജെപി മനപൂർവ്വം സാമുദായിക ധ്രുവീകരണത്തിലും വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും ഏർപ്പെടുന്നുണ്ടെന്ന് സീതാറാം യെച്ചൂരി.

Hindutva votebank  Sitaram Yechury  NRC  citizenship law  Yechury on BJP  ഹിന്ദുത്വ വോട്ട്ബാങ്ക്'  ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു
'ഹിന്ദുത്വ വോട്ട്ബാങ്ക്' ഏകീകരിക്കാൻ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു; യെച്ചൂരി

ഗുവാഹത്തി: ഹിന്ദുത്വ വോട്ട് ബാങ്ക് ഏകീകരിക്കാനുള്ള ഉദ്ദേശത്തോടെ ബിജെപി വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കൾക്ക് ഇടയിലും മുസ്ലീങ്ങൾക്കിടയിലും വിള്ളൽ സൃഷ്‌ടിക്കുന്നതിനായാണ് പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, എൻ‌ആർ‌സി തുടങ്ങിയവ ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ വോട്ട് ബാങ്ക് ഏകീകരണം ലക്ഷ്യമിട്ട് ബിജെപി മനപൂർവ്വം സാമുദായിക ധ്രുവീകരണത്തിലും വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും ഏർപ്പെടുന്നുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ഭാവിയെ സംബന്ധിച്ചിടത്തോളം പൗരത്വ ഭേദഗതി നിയമം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
URG GEN NAT
.GUWAHATI CAL9
AS-CITIZENSHIP-YECHURY
BJP indulged in dirty politics to consolidate 'Hindutva
votebank': Yechury
         Guwahati, Jan 3 (PTI) CPI(M) general secretary Sitaram
Yechury on Friday accused the BJP of being indulged in "dirty"
politics with an intent to consolidate "Hindutva votebank".
          The package of National Population Register, proposed
countrywide NRC and the amended Citizenship Act has been
brought by the saffron party to create a rift between Hindus
and Muslims, leading to tension, an atmosphere of fear and
violence to polarise the nation communally, he claimed.
          "The BJP is deliberately indulging in communal
polarisation and dirty votebank politics with the intention of
Hindutva votebank consolidation," Yechury said.
         He was addressing a rally organised by the CPI(M) to
protest against the new citizenship law.
         "This is dangerous for both the present and the future
of the country," the CPI(M) leader said. PTI DG ESB
NN
NN
01031638
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.