ETV Bharat / bharat

ബി.ജെ.പി ആദ്യ പട്ടിക ഇന്നു വന്നേക്കും - ആദ്യ പട്ടിക

ആദ്യഘട്ടം തിരഞ്ഞെടുപ്പ്‌ നടക്കുന്ന 91 സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും

ബി.ജെ.പി ആദ്യ പട്ടിക ഇന്നു വന്നേക്കും
author img

By

Published : Mar 16, 2019, 9:29 AM IST

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ ആദ്യ മൂന്ന് ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് നിശ്ചയിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ഡൽഹിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളള ചർച്ചയിൽ പങ്കെടുക്കും.




കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ ആദ്യ മൂന്ന് ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് നിശ്ചയിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ഡൽഹിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിളള ചർച്ചയിൽ പങ്കെടുക്കും.




Intro:Body:

mathrubhumi.com



ബി.ജെ.പി. ആദ്യഘട്ടം സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഇന്ന്‌ യോഗം



പ്രത്യേക ലേഖകന്‍



6-7 minutes



ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായി ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച ഡല്‍ഹിയില്‍ യോഗംചേരും. അധ്യക്ഷന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ആദ്യഘട്ടത്തിലല്ല വോട്ടെടുപ്പെങ്കിലും കേരളത്തിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.



കേന്ദ്രതിരഞ്ഞെടുപ്പുസമിതിയുടെ ആദ്യയോഗമാണ് ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്നത്. ആദ്യഘട്ടം തിരഞ്ഞെടുപ്പ്‌ നടക്കുന്ന 91 സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ചതന്നെ ആദ്യഘട്ടത്തിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തിറക്കിയിരുന്നു.



മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. എങ്കിലും കേരളത്തിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചയും ശനിയാഴ്ച നടക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നാണ് സൂചന. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരന്‍ പിള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.







BJP Likely To Release First List Of Lok Sabha Candidates Tomorrow ( change)



All India | Press Trust of India | Updated: March 15, 2019 23:13 IST



2-3 minutes



PM Modi is known for dropping a number of incumbents from the party's candidate list.



New Delhi: 



The BJP is likely to release its first list of candidates for the Lok Sabha polls tomorrow, when its central election committee is scheduled to meet. The list will have the names of most of the candidates for the first phase of polling, which will be held on April 11 in 91 seats.



The election for 543 parliamentary seats will be held in seven phases till May 19 and the counting of votes will be taken up on May 23.



Prime Minister Narendra Modi, party president Amit Shah and other top Bharatiya Janata Party (BJP) leaders will attend the central election committee meeting.



All 42 seats in Andhra Pradesh and Telangana will go to the polls in the first phase with a fraction of constituencies in many other states, including Uttar Pradesh, Bihar, Maharashtra, West Bengal, Odisha and Assam, also to witness polling on April 11.



Union ministers Satya Pal Singh, V K Singh, Mahesh Sharma, Giriraj Singh and Kiren Rijiju are among those whose constituencies will go to the polls in the first phase. The BJP is likely to take a call on their fate at Saturday's meeting.



The Assembly polls in Telangana and Odisha will be held simultaneously with the general election.



With PM Modi known for dropping a number of incumbents in order to beat the anti-incumbency factor, the BJP has been abuzz with speculation over the fate of its sitting MPs.



It has sought feedback from a number of sources, including the public, and has also asked its MPs to furnish details of the works they have carried out as it finalises its candidates for the upcoming polls.



Get the latest election news, live updates and election schedule for Lok Sabha Elections 2019 on ndtv.com/elections. Like us on Facebook or follow us on Twitter and Instagram for updates from each of the 543 parliamentary seats for the 2019 Indian general elections.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.