ETV Bharat / bharat

ടിആർഎസ് സർക്കാരിനെതിരെ ആരോപണവുമായി ബിജെപി - കൊവിഡ്

കൊവിഡ് പരിശോധനകൾ നടത്താതെയും മരണങ്ങൾ കൊവിഡുമായി ബന്ധപ്പെടുത്താതെയും യഥാർഥ വിവരങ്ങൾ മറച്ച് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് കെ കൃഷ്‌ണ സാഗർ റാവു ആരോപിച്ചു

bjp accuses kcr  coronavirus  COVID-19 spread' in Telangana  Chief Minister KCR  COVID-19 spread  ബിജെപി  കൊവിഡ്  കൊറോണ  ഹൈദരാബാദ്  കൊവിഡ്  ബിജെപി വക്താവ് കെ കൃഷ്‌ണ സാഗർ റാവു
ടിആർഎസ് സർക്കാരിനെതിരെ ആരോപണവുമായി ബിജെപി
author img

By

Published : May 4, 2020, 9:40 PM IST

ഹൈദരാബാദ്: കൊവിഡിനെ സംബന്ധിച്ച് ടിആർഎസ് സർക്കാർ വസ്‌തുതകൾ കുറച്ചുകാണിക്കുന്നുണ്ടെന്നും ഏപ്രിൽ 19 മുതലുള്ള പരിശോധനാ ഫലങ്ങളുടെ വിവരങ്ങൾ പുറത്തു വിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. പരിശോധനകൾ നടത്താതെയും മരണങ്ങൾ കൊവിഡുമായി ബന്ധപ്പെടുത്താതെയും യഥാർഥ വിവരങ്ങൾ മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് കെ കൃഷ്‌ണ സാഗർ റാവു ആരോപിച്ചു. കൊവിഡ് വസ്‌തുതകൾ ജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും വിവരങ്ങൾ അറിയേണ്ടത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും കെ കൃഷ്‌ണ സാഗർ റാവു വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.