ETV Bharat / bharat

ബി.ജെ.ഡി എം.പി രമേശ് ചന്ദ്ര മാജിയ്ക്ക് കൊവിഡ്

കൊവിഡ് ബാധിച്ച ഒഡീഷയിൽ നിന്നുള്ള മൂന്നാമത്തെ പാർലമെൻ്റ് അംഗമാണ് രമേശ് ചന്ദ്ര മാജി. വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്‌തികരമെന്നും രമേശ് ചന്ദ്ര മാജി ഫേസ്ബുക്കിൽ കുറിച്ചു.

BJD MP R  Ramesh Chandra Majhi  positive for COVID-19  രമേശ് ചന്ദ്ര മാജി  ബി.ജെ.ഡി എം.പി  എം.പി   Suggested Mapping : b
ബി.ജെ.ഡി എം.പി രമേശ് ചന്ദ്ര മാജിക്ക് കൊവിഡ്
author img

By

Published : Sep 4, 2020, 6:21 PM IST

ഭുവനേശ്വർ: ബി.ജെ.ഡി എം.പി രമേശ് ചന്ദ്ര മാജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്‌തികരമെന്നും രമേശ് ചന്ദ്ര മാജി ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് ബാധിച്ച ഒഡീഷയിൽ നിന്നുള്ള മൂന്നാമത്തെ പാർലമെൻ്റ് അംഗമാണ് രമേശ് ചന്ദ്ര മാജി.

നേരത്തെ ബി.ജെ.പി എം.പി സുരേഷ് പൂജാരിക്കും ബി.ജെ.ഡി എം.പി മഞ്ജുലത മണ്ഡലിനും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് 17 എം‌.എൽ‌.എമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബസുദേവ്പൂരിൽ നിന്നുള്ള ബി.ജെ.ഡി എം‌.എൽ.‌എ ബിഷ്‌ണുബ്രത റൂട്ട്രേക്ക് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.