ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബര്‍ 11 വരെ നീട്ടി. കര്‍ണാടക കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഒക്ടോബര്‍ 29നാണ് കേസില്‍ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിന് ഇഡി ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലും ഇഡി കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നു.
ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി നീട്ടി - ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി നീട്ടി
ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞ എട്ട് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്ത് വരികയാണ്