പട്ന: ആർജെഡി എംഎൽഎയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആർജെഡി എംഎൽഎ ഷാനവാസ് ആലത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബിഹാറിലെ മൂന്നാമത്തെ നിയമസഭാംഗത്തിനാണ് വൈറസ് ബാധയേൽക്കുന്നത്. അരറിയ ജില്ലയിലെ ജോക്കിഹാത് നിയോജകമണ്ഡലത്തിലെ നിയമസഭാംഗമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയതായി സിവിൽ സർജൻ ഡോ എംഎംപി സിംഗ് പറഞ്ഞു. നേരത്തെ മന്ത്രി വിനോദ് കുമാർ സിങിനും ഭാര്യക്കും ബിജെപി എംഎൽഎ ജിബേഷ് കുമാർ മിശ്രക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ആർജെഡി എംഎൽഎയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് - ജിബേഷ് കുമാർ മിശ്ര
ആർജെഡി എംഎൽഎ ഷാനവാസ് ആലത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബിഹാറിലെ മൂന്നാമത്തെ നിയമസഭാംഗത്തിനാണ് വൈറസ് ബാധയേൽക്കുന്നത്.

ആർജെഡി എംഎൽഎയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്