പട്‌ന: ബിഹാറില്‍ 287 പുതിയ കൊവിഡ് ബാധിതര്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,47,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 443 പേര്‍ രോഗമുക്തരായി. ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്ത് ആകെ 1358 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 2,41,358 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു.
ബിഹാറില്‍ 287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Bihar reports 287 new COVID-19 cases
കഴിഞ്ഞ 24 മണിക്കൂറിനിടെ 443 പേര്‍ക്ക് രോഗം ഭേദമായി.
ബിഹാറില്‍ 287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പട്‌ന: ബിഹാറില്‍ 287 പുതിയ കൊവിഡ് ബാധിതര്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,47,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 443 പേര്‍ രോഗമുക്തരായി. ഇന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്ത് ആകെ 1358 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 2,41,358 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു.
Last Updated : Dec 21, 2020, 7:51 PM IST