പട്‌ന: ബിഹാറിൽ പുതുതായി 247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 2,26,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 614 രോഗികൾ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ രോഗം ഭേദമായത് ആകെ 21,98,64 പേർക്കാണ്. സംസ്ഥാനത്ത് 5,867 സജീവമായ കേസുകളുണ്ട്. 96.89 ശതമാനമാണ് ഇവിടുത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ഇന്ന് 41,100 പേർക്ക് കൂടി രോഗബാധയുള്ളതായി കണ്ടെത്തിയതോടെ, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 88,14,579 ആയി ഉയർന്നു.
ബിഹാറിൽ 247 പേർക്ക് കൂടി കൊവിഡ് - bihar covid
ബിഹാറിലെ സജീവ കേസുകളുടെ എണ്ണം 5,867 ആണ്
ബിഹാറിൽ 247 പേർക്ക് കൂടി കൊവിഡ്