ഗയ: ബീഹാറിലെ ഗയയില്‍ സ്റ്റേജ് പരിപാടിയില്‍ തോക്കുമായി എത്തിയ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. നൃത്തപരിപാടിക്കിടെ നീല ലുങ്കിയും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് തോക്ക് വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഗയ എസ്.പി രാജീവ് മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. വീഡിയോ യഥാര്‍ഥമാണോയെന്ന് പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തോക്ക് പിടിച്ചെടുക്കുമെന്നും എസ്.പി പറഞ്ഞു.
സ്റ്റേജ് പരിപാടിയില്‍ തോക്കുമായി യുവാവ്; പൊലീസ് അന്വേഷണം തുടങ്ങി - ഗയ ബീഹാര്‍
വീഡിയോ യഥാര്‍ഥമാണോയെന്ന് പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തോക്ക് പിടിച്ചെടുക്കുമെന്നും പൊലീസ് പറഞ്ഞു
യുവാവ്
ഗയ: ബീഹാറിലെ ഗയയില്‍ സ്റ്റേജ് പരിപാടിയില്‍ തോക്കുമായി എത്തിയ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. നൃത്തപരിപാടിക്കിടെ നീല ലുങ്കിയും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് തോക്ക് വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഗയ എസ്.പി രാജീവ് മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. വീഡിയോ യഥാര്‍ഥമാണോയെന്ന് പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തോക്ക് പിടിച്ചെടുക്കുമെന്നും എസ്.പി പറഞ്ഞു.
Intro:Body:
Conclusion:
Conclusion: