ETV Bharat / bharat

ബിഹാറിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

ദ​ര്‍​ഭം​ഗ- ന്യൂ​ഡ​ല്‍​ഹി- ബി​ഹാ​ര്‍ സം​മ്പർക്ക് ക്രാ​ന്തി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ എ​സ്6 കോ​ച്ചി​ലാ​ണ് തീ​പിടിത്തമുണ്ടായത്.

author img

By

Published : Sep 5, 2019, 2:54 AM IST

Updated : Sep 5, 2019, 7:06 AM IST

ബിഹാറിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ തീപിടുത്തം

പാറ്റ്ന: ബി​ഹാ​റി​ലെ ദ​ര്‍​ഭം​ഗ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ തീ​പി​ടി​ത്തം. ദ​ര്‍​ഭം​ഗ- ന്യൂ​ഡ​ല്‍​ഹി- ബി​ഹാ​ര്‍ സം​മ്പർക്ക് ക്രാ​ന്തി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ എ​സ്6 കോ​ച്ചി​ലാ​ണ് തീ​പിടിത്തമുണ്ടായത്.

അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ആ​ര്‍​ക്കും പരിക്ക് ഇല്ലെന്നാണ് പ്രാഥമിക വി​വ​രം. അപകട കാ​ര​ണം വ്യ​ക്ത​മ​ല്ല.

Intro:Body:Conclusion:
Last Updated : Sep 5, 2019, 7:06 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.