ETV Bharat / bharat

മസ്തിഷ്കജ്വരം; ബീഹാറിൽ മരണ സംഖ്യ ഉയരുന്നു - മെഡിക്കൽ കോളജ്

മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ അസുഖത്തെത്തുടർന്ന് എത്തിച്ചത്. ഇവിടെ 88 കുട്ടികളാണ് മരിച്ചത്.

ഫയൽ ചിത്രം
author img

By

Published : Jun 18, 2019, 11:00 AM IST

മുസഫർപൂർ: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107 ആയി.

മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ അസുഖത്തെത്തുടർന്ന് എത്തിച്ചത്. ഇവിടെ 88 കുട്ടികളാണ് മരിച്ചത്. കേജരിവാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19 കുട്ടികളും മരിച്ചിട്ടുണ്ട്.

കനത്ത് ചൂടിനെ തുടർന്നാകാം മസ്തിഷ്കജ്വരം ബാധിച്ച് മരണമുണ്ടാകുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. കേന്ദ്ര മന്ത്രി ഹർഷ് വർധൻ ഞായറാഴ്ച ബീഹാറിലെത്തി നടപടികൾ വിലയിരുത്തി.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധൻ അടങ്ങിയ ഉന്നത തല സംഘത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 22 വരെ പ്രദേശത്തെ സ്കൂളുകള്‍‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Intro:Body:

http://www.sify.com/news/bihar-death-toll-due-to-encephalitis-hits-107-news-national-tgsjtVccghefg.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.