ബീഹാറില്‍ താമസിക്കുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത് സംബന്ധിച്ച് ഡിജിപിക്കും പറ്റ്ന എസ്പിക്കും നിര്‍ദ്ദേശം കൈമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പറ്റ്നയിലെ കശ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി പ്രതികരണം. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രതിസന്ധികള്‍ ഉണ്ടാകരുതെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിതീഷ് കുമാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി - നിതീഷ് കുമാര്‍
കഴിഞ്ഞ് വ്യാഴാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യുഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കശ്മീരികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ബീഹാറില്‍ താമസിക്കുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത് സംബന്ധിച്ച് ഡിജിപിക്കും പറ്റ്ന എസ്പിക്കും നിര്‍ദ്ദേശം കൈമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പറ്റ്നയിലെ കശ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി പ്രതികരണം. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രതിസന്ധികള്‍ ഉണ്ടാകരുതെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിതീഷ് കുമാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
പാറ്റ്ന: ബീഹാറിലെ താമസിക്കുന്ന കാശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡിജിപിക്കും പാറ്റ്ന എസ്എസ്പിക്കും നിര്‍ദ്ദേശം കെെമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാറ്റനയിലെ കാഷ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാഷ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുളള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡിജിപിക്ക് നിര്‍ദേശം നല്‍കി.
സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പോലീസ് ഉദ്ദ്യോഗസ്ഥരോട് സൂചിപ്പിച്ചു.
-------------------------------------------------------------------------------------------------------------------
പാറ്റ്ന: സംസ്ഥാനത്ത് താമസിക്കുന്ന ജമ്മു കാഷ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതുസംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രി ഡിജിപിക്കും പാറ്റ്ന എസ്എസ്പിക്കും നല്‍കി.
കാഷ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രതിസന്ധികളും ഉണ്ടാകരുതെന്നും അദ്ദേഹം ഡിജിപിക്ക് നിര്‍ദേശം നല്‍കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാറ്റനയിലെ കാഷ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയത്. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിതീഷ് കുമാര്‍ പോലീസ് നിര്‍ദേശം നല്‍കി.
Conclusion: