ETV Bharat / bharat

ആന്ധ്രാപ്രദേശിൽ കൊവിഡ് കേസുകൾ 111 ആയി - അമരാവതി

നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ആളുകളും കുടുംബാംഗങ്ങളും മെഡിക്കൽ പരിശോധനക്ക് തയ്യാറാകണമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

coronavirus in andhra  coronavirus pandemic  covid  corona  amaravathi  andra chief minister  Tablighi Jamaat meeting  Chief Minister Y.S. Jagan Mohan Reddy  കൊറോണ  കൊവിഡ്  അമരാവതി  മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
ആന്ധ്രാപ്രദേശിൽ കൊവിഡ് കേസുകൾ 111 ആയി
author img

By

Published : Apr 2, 2020, 7:41 AM IST

അമരാവതി : ആന്ധ്രാപ്രദേശിൽ 67 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 111 ആയി. രോഗം സ്ഥിരീകരിച്ച 67 പേരിൽ ഭൂരിഭാഗം പേരും നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത ആളുകളും കുടുംബാംഗങ്ങളും മെഡിക്കൽ പരിശോധനക്ക് തയ്യാറാകണമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

ഗുണ്ടൂരിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഗുണ്ടൂരിൽ 20, കടപ്പ, കൃഷ്‌ണ, പ്രകാശം എന്നീ ജില്ലകളിലായി 15 കേസുകളും വെസ്റ്റ് ഗോദാവരിയിൽ 14 കേസുകളും റിപ്പോർട്ട് ചെയ്‌തു. വിശാഖപ്പട്ടണത്ത് 11 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.