ETV Bharat / bharat

നരേന്ദ്രമോദിയും ജോ ബൈഡനും ചർച്ച നടത്തി - വൈറ്റ് ഹൗസ്

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഒൻപത് മാസക്കാലം നീണ്ട സൈനിക പോരാട്ടത്തിലാണ് ഇന്ത്യ

Modi speak Biden  Biden speak Modi  Biden on China issue  Modi Biden talk on China issue  Modi Biden 1st talk after US election  നരേന്ദ്രമോദി  ജോ ബൈഡൻ  അമേരിക്കൻ പ്രസിഡന്‍റ്  ചൈന  വൈറ്റ് ഹൗസ്  കിഴക്കൻ ലഡാക്ക്
നരേന്ദ്രമോദിയും ജോ ബൈഡനും ചർച്ച നടത്തി
author img

By

Published : Feb 9, 2021, 10:48 AM IST

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ചർച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഇരുവരും ധാരണയിൽ എത്തുകയും ചെയ്തു.

ചൈനയുമായുള്ള ഇരു രാജ്യങ്ങളുടെയും ബന്ധത്തിലുള്ള വിള്ളലിനെ തുടർന്നാണ് പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് ഇരുവരും ചർച്ച നടത്തിയത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഒൻപത് മാസക്കാലം നീണ്ട സൈനിക പോരാട്ടത്തിലാണ് ഇന്ത്യ. ഇരുവരും ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.