ETV Bharat / bharat

ഭോപ്പാൽ ദുരന്തം; ജസ്റ്റിസ് എസ്ര. രവീന്ദ്ര ഭട്ട് വാദം കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്നു

യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപ അധിക ഫണ്ട് വേണമെന്ന ആവശ്യമാണ് കേന്ദ്രം ഉന്നയിച്ചത്

Bhopal gas tragedy  New delhi  Supreme Court  additional fund  US-based Union Carbide Corporation  Chief Justice of India  Union Carbide factory  ഭോപ്പാൽ ദുരന്തം  ഭോപ്പാൽ ദുരന്തം; ജസ്റ്റിസ് എസ്ര. വീന്ദ്ര ഭട്ട് വാദം കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്നു  ജസ്റ്റിസ് എസ്ര. രവീന്ദ്ര ഭട്ട്
ഭോപ്പാൽ ദുരന്തം
author img

By

Published : Jan 28, 2020, 12:19 PM IST

ന്യൂഡൽഹി: 1984ലെ ഭോപ്പാൽ വാതക ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്‍റെ അപേക്ഷ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് സ്വയം വിട്ടുനിന്നു. ബെഞ്ചിന്‍റെ ഭാഗമാകാൻ താല്പര്യമില്ലെന്ന് അറിയിച്ച ഭട്ട്, അവലോകനം ആവശ്യപ്പെട്ടപ്പോൾ താൻ ഇക്കാര്യത്തിൽ ഇന്ത്യൻ യൂണിയനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് വ്യക്തമാക്കി.

ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വാദം ബുധനാഴ്ച വരെ നീട്ടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബെഞ്ചിന്റെ ഘടനയെക്കുറിച്ച് ആലോചിക്കുമെന്നും അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപ അധിക ഫണ്ട് വേണമെന്ന ആവശ്യമാണ് കേന്ദ്രം ഉന്നയിച്ചത്.

ZCZC
PRI GEN LGL NAT
.NEWDELHI LGD4
SC-BHOPAL GAS TRAGEDY
Bhopal gas tragedy: Justice S Ravindra Bhat recuses from hearing Centre's plea for additional fund
         New Delhi, Jan 28 (PTI) Supreme Court judge Justice S Ravindra Bhat on Tuesday recused himself from hearing the Centre's plea seeking Rs 7,844 crore as additional fund from successor firms of US-based Union Carbide Corporation for giving compensation to the 1984 Bhopal gas tragedy victims.
          A five-judge bench headed by Justice Arun Mishra adjourned the hearing till Wednesday and said Chief Justice of India S A Bobde would take a call on composition of the bench to hear the matter.
          "We will not take it up today. We are waiting for CJI's order," said the bench also comprising justices Indira Banerjee, Vineet Saran, M R Shah and Bhat.
          Expressing his unwillingness to be part of the bench to hear the matter, Justice Bhat said, "I had appeared for the union of India in the matter when union had sought review".
          The Union Carbide Corporation (UCC), now owned by Dow Chemicals, gave a compensation of USD 470 million (Rs 715 crore at the time of settlement) after the toxic gas leak from the Union Carbide factory on the intervening night of December 2-3, 1984 killed over 3,000 people and affected 1.02 lakh more. PTI ABA LLP
CK
01281116
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.