ETV Bharat / bharat

ഭിവണ്ഡി അപകടം: മരണസംഖ്യ 40 ആയി

സംഭവം നടന്നയുടനെ എൻ‌ഡി‌ആർ‌എഫ്, അഗ്നിശമന സേന, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Bhiwandi building collapse incident: Death toll rises to 40  ഭിവണ്ഡി  കെട്ടിടം തകർച്ച  മരിച്ചു  ദേശീയ ദുരന്ത നിവാരണ സേന  എൻ‌ഡി‌ആർ‌എഫ്  താനെ  മുംബൈ  രാം നാഥ് കോവിന്ദ്  നരേന്ദ്ര മോദി  രാഷ്ട്രപതി  പ്രധാനമന്ത്രി  building collapse  National Disaster Relief Force  NDRF  Thane  Ram Nath Kovind  Narendra Modi  President  Prime Minister
ഭിവണ്ഡി കെട്ടിടം തകർന്ന സംഭവം: മരണസംഖ്യ 40 ആയി
author img

By

Published : Sep 23, 2020, 5:39 PM IST

മുംബൈ: ഭിവണ്ഡിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40ലേക്ക് ഉയർന്നതായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) അറിയിച്ചു. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തിയെന്നും എൻആർഡിഎഫ് കൂട്ടിച്ചേർത്തു. താനെ ജില്ലയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്ത് തിങ്കളാഴ്‌ച പുലർച്ചെ 3:40 ഓടെയാണ് മൂന്ന് നില കെട്ടിടം തകർന്നത്. സംഭവം നടന്നയുടനെ എൻ‌ഡി‌ആർ‌എഫ്, അഗ്നിശമന സേന, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടർക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.