ജയ്പൂർ: പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ മഞ്ജി ഗ്രാമത്തിലാണ് സംഭവം. വിജയ്പാൽ എന്നയാളാണ് മരിച്ചത്. ഭരത്പൂരിൽ നടക്കാനിരിക്കുന്ന പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിലെ രണ്ടുപേർ ഗ്രാമത്തലവൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇത് കുടുംബത്തിൽ തർക്കത്തിന് കാരണമായി. ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് ബന്ധുക്കൾ ചേര്‍ന്ന് വിജയ്പാലിനെ നഡബായ് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആർബിഎം ആശുപത്രിയിലേക്ക് മാറ്റി.
ഗ്രാമത്തലവനാകാന്‍ ബന്ധുവിനെ വെടിവെച്ച് കൊന്നു
ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് ബന്ധുക്കൾ ചേര്‍ന്ന് വിജയ്പാലിനെ നഡബായ് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവെച്ച് കൊല്ലുകയായിരുന്നു
ജയ്പൂർ: പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ മഞ്ജി ഗ്രാമത്തിലാണ് സംഭവം. വിജയ്പാൽ എന്നയാളാണ് മരിച്ചത്. ഭരത്പൂരിൽ നടക്കാനിരിക്കുന്ന പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിലെ രണ്ടുപേർ ഗ്രാമത്തലവൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇത് കുടുംബത്തിൽ തർക്കത്തിന് കാരണമായി. ജനുവരി 22 ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റ് ബന്ധുക്കൾ ചേര്‍ന്ന് വിജയ്പാലിനെ നഡബായ് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആർബിഎം ആശുപത്രിയിലേക്ക് മാറ്റി.
Body:भरतपुर_12-01-2019
एंकर- भरतपुर में पंचायती राज चुनावों की तारिख जैसे जैसे नज़दीक आ रही है। वैसे वैसे अपराध का ग्राफ बढ़ता जा रहा है। आये दिन जिले में फायरिंग हो रही है आज भी नदवई तहसील में थाने के 50 मीटर की दूरी पर फायरिंग हुई जिसमें एक युवक की मौत हो गई। इस घटना को लेकर स्थानीय लोगों में काफी रोष व्याप्त है कल सुबह जिला आरबीएम अस्पताल में शव का पोस्टमार्टम करवाया जाएगा।
मामला नदबई कस्बे का है जहाँ मांजी गाँव निवासी विजय पाल सिंह और उसके परिजनों एक बीच सरपंच चुनाव को लेकर झगड़ा हुआ था और आज नदबई थाने के बिलकुल सामने कुछ बदमाशों ने विजयपाल नामक व्यक्ति पर ताबड़तोड़ फायरिंग शुरू कर दी जिसके बाद नदबई पुलिस उसे खून से लथपथ हालत में सामुदायिक स्वास्थय केंद्र लेकर पहुंची जहाँ उसे जिला आरबीएम अस्पताल के लिए रेफर कर दिया जहाँ चिकित्सकों ने उसे मृत घोषित कर दिया |
दरअशल नदबई थाना इलाके के गाँव मांजी में एक ही परिवार के दो पक्षों में होने वाले सरपंच चुनावों को लेकर रंजिश हो गयी थी जहाँ विजयपाल नामक व्यक्ति सरपंच का चुनाव लड़ रहा था और आगामी 22 जनवरी को चुनाव मतदान होने थे लेकिन उससे पहले ही अन्य परिजनों ने आज विजयपाल को नदबई थाने के सामने ही घेर लिया और उस पर ताबतोड़ फायरिंग शुरू कर दी जिससे उसकी मौत हो गयी |
नदबई थाना के सहायक उप निरीक्षक हरीश चंद्र ने बताया की कस्बे में दो पक्षों में फायरिंग हुई थी जिसमे गोली लगने से विजयपाल नामक व्यक्ति की मौत हो गयी है और इसकी जांच शुरू कर दी है |
Conclusion:सरपंच चुनाव को लेकर फायरिंग / एक ही परिवार के दो पक्षों में हुई फायरिंग / गोली लगने से एक की हुई मौत / थाने के बिलकुल सामने हुई फायरिंग
बाइट - हरीश चंद्र,एएसआई,नदबई थाना