ETV Bharat / bharat

മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന; ഹര്‍ജി തള്ളി സുപ്രീം കോടതി

ഗാന്ധിജി രാഷ്ട്രത്തിന്‍റെ പിതാവാണെന്നും ജനം അദ്ദേഹത്തെ കാണുന്നത് ഔദ്യോഗിക അംഗീകാരങ്ങളേക്കാൾ ഉയരത്തിലാണെന്നും നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്

Bharat Ratna for Mahatma Gandhi  SC refuses bharat ratna for mahatma  S.A. Bobde on bharat ratna  Father of the Nation beyond formal recognition  മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന  സവാർക്കറിന് ഭാരത രത്ന  മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന; ഹര്‍ജി തള്ളി സുപ്രീം കോടതി  മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന നൽകണമെന്ന് ഹർജി
മഹാത്മാ ഗാന്ധിക്ക് ഭാരത രത്ന; ഹര്‍ജി തള്ളി സുപ്രീം കോടതി
author img

By

Published : Jan 17, 2020, 6:48 PM IST

ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഗാന്ധിജി രാഷ്ട്രത്തിന്‍റെ പിതാവാണെന്നും ജനം അദ്ദേഹത്തെ കാണുന്നത് ഔദ്യോഗിക അംഗീകാരങ്ങളേക്കാൾ ഉയരത്തിലാണെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരന്‍റെ വാദങ്ങളും വീക്ഷണങ്ങളും അംഗീകരിക്കുന്നു. വിഷയം ഹർജിക്കാരന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്നും കോടതി പറഞ്ഞു. എന്നാൽ സർക്കാരിന് നിർദേശം നൽകാൻ സാധ്യമല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയാറിനാണ് വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള അപേക്ഷ നല്‍കിയത്.

Intro:Body:

Bharat Ratna for Mahatma Gandhi: SC refuses to issue directive

New Delhi, Jan 17 (IANS) The Supreme Court on Friday refused to issue any directive to the Centre on a PIL seeking to confer the Bharat Ratna on Mahatma Gandhi.

Chief Justice S.A. Bobde observed that Gandhi is the ‘Father of the Nation’, and the people hold him in high esteem, which is far beyond any formal recognition.

A bench headed by Bobde and comprising Justices B.R. Gavai and Surya Kant told the petitioner that the court accepts and shares his views on the matter, and asked him to make a representation to the government on this.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.