ETV Bharat / bharat

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ

മുംബൈ പൊലീസ് ആസ്ഥാനത്തെ രക്തസാക്ഷി സ്‌മാരകത്തിലാണ് പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചത്.

Mumbai terror attack  Bhagat Koshyari  Uddhav Thackeray  മുംബൈ പൊലീസ് ആസ്ഥാനം  ആദരാഞ്ജലി  വീരമൃത്യു വരിച്ചവർ
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ
author img

By

Published : Nov 26, 2020, 2:09 PM IST

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയും. മുംബൈ പൊലീസ് ആസ്ഥാനത്തെ രക്തസാക്ഷി സ്‌മാരകത്തിലാണ് പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചത്.

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ

മുംബൈ കോസ്റ്റൽ റോഡ് ജോലികൾ നടക്കുന്ന മറൈൻ ഡ്രൈവിൽ നിലവിലുള്ള സ്‌മാരകത്തിൻ്റെ ഒരു പകർപ്പാണ് ഈ സ്‌മാരകം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും നിതിൻ ഗഡ്‌കരിയും രക്തസാക്ഷി സ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. 2008 നവംബർ 26 നാണ് മുംബൈ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.