ETV Bharat / bharat

ഭിക്ഷക്കാർ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു - അവസാനം കൊലപാതകം

കന്യാകുമാരിയിലെ വടച്ചേരി ബസ് സ്റ്റാന്‍റില്‍ ഭിക്ഷ യാചിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ അവസാനിച്ചത്

beggar beaten to death  kanyakumari vadacherry  tamiladu crime  ഭിക്ഷക്കാർ തമ്മിലുള വാക്കേറ്റം  അവസാനം കൊലപാതകം  കന്യാകുമാരി വടച്ചേരി
ഭിക്ഷക്കാർ തമ്മിലുള വാക്കേറ്റം; അവസാനം കൊലപാതകം
author img

By

Published : Dec 1, 2020, 10:29 PM IST

ചെന്നൈ: തമിഴ്‌നാട് സ്വദേശിയായ ഭിക്ഷക്കാരനെ ജാർഖണ്ഡ് സ്വദേശിയായ ഭിക്ഷക്കാരൻ അടിച്ചുകൊന്നു. കന്യാകുമാരിയിലെ വടച്ചേരി ബസ് സ്റ്റാന്‍റിലാണ് സംഭവം നടന്നത്. ഭിക്ഷ യാചിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ അവസാനിച്ചത്. വടി ഉപയോഗിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത് . തമിഴ്‌നാട് സ്വദേശി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ജാർഖണ്ഡ് സ്വദേശിയെ അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.