ETV Bharat / bharat

ഗൽവാനിലെ സംഘർഷം; ശക്തമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി - reply to china

സൗഹൃദം കാത്ത് സൂക്ഷിക്കാൻ അറിയുന്ന ഇന്ത്യക്ക് ശക്തമായ തിരിച്ചടി നൽകാനും അറിയാമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി  ഗൽവാൻ സംഘർഷം  ചൈനക്ക് മറുപടി  ശക്തമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി  മൻ കി ബാത്  Newdelhi  Galwan  china  reply to china  PM
ഗൽവാനിലെ സംഘർഷം; ശക്തമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി
author img

By

Published : Jun 28, 2020, 12:28 PM IST

ന്യൂഡൽഹി: ഗൽവാനിലെ സംഘർഷത്തിൽ ചൈനക്ക് ശക്തമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തിക്കും സമാധാനത്തോടുള്ള പ്രതിബദ്ധതക്കും ലോകം സാക്ഷിയാണെന്നും സൗഹൃദം കാത്ത് സൂക്ഷിക്കാൻ അറിയുന്ന ഇന്ത്യക്ക് ശക്തമായ തിരിച്ചടി നൽകാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്ത് പരിപാടിയുടെ 66-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ ജീവത്യാഗത്തെ ഓർമിച്ച പ്രധാനമന്ത്രി രാജ്യത്തിനാകെ ഇത് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.