മുംബൈ: കോടിക്കണക്കിന് രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പ്രത്യേക കോടതിയുടെ അനുമതി. മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേത്യത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു. 2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്‌തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. 2016 മാർച്ചിൽ രാജ്യംവിട്ട മല്യ ബ്രിട്ടണിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാമെന്ന് കോടതി - Banks allowed to utilise Mallya's movable assets to clear debt
2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്‌തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം
മുംബൈ: കോടിക്കണക്കിന് രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പ്രത്യേക കോടതിയുടെ അനുമതി. മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേത്യത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു. 2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്‌തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. 2016 മാർച്ചിൽ രാജ്യംവിട്ട മല്യ ബ്രിട്ടണിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
PRI ECO GEN LGL NAT
.MUMBAI LGB1
MH-COURT-MALLYA-ASSETS
Banks allowed to utilise Mallya's movable assets to clear debt
Mumbai, Jan 1 (PTI) A special court here has permitted
a consortium of 15 banks led by the State Bank of India (SBI)
to utilise movable assets of former liquor baron Vijay Mallya
towards repayment of his debt.
The assets, comprising financial securities like
shares of the United Breweries Holdings Ltd (UBHL), were
attached by the special Prevention of Money Laundering Act
(PMLA) court in 2016 when it declared Mallya a proclaimed
offender.
Under provisions of the Criminal Procedure Code, a
court orders attachment of a person's movable assets after he
or she has been declared a proclaimed offender.
A person against whom a warrant has been issued can be
declared a proclaimed offender if the court believes that he
or she has absconded or is evading execution of warrant.
The consortium of banks earlier filed an application
before the special court, seeking release of Mallya's movable
assets to utilise them for repayment of loans given to him.
Senior counsel Rajeev Patil, appearing for the
consortium, said the special court on Tuesday lifted the
attachment on the movable assets.
The court has, however, stayed its order till January
18 to enable the parties concerned to approach the Bombay High
Court in appeal.
Senior counsel Amit Desai, appearing for Mallya, said
the court has ordered lifting of attachment of assets, which
are UBHL shares.
"However, we do not know if the court has ordered for
the assets to be restored to SBI or the consortium. We are
waiting for the order copy for further clarity," Desai said.
Mallya, who is accused of money laundering by the
Enforcement Directorate, fled India in March 2016 and is now
based in London.
The lenders in their application said they want to
liquidate assets to claim over Rs 6,000 crore. PTI SP
GK
GK
01011406
NNNN