ETV Bharat / bharat

അയോധ്യ വിധി രാജ്യത്തിന്‍റെ മതേതരത്വ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നത് : നവീന്‍ പട്‌നായിക്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുണ്ട്. കോടതി വിധി നടപ്പാക്കുന്നതിന് ജനങ്ങൾ ഒത്തൊരുമയോടെ നില്‍ക്കണമെന്നും ബിജെഡി നേതാവ് പറഞ്ഞു

അയോധ്യ വിധി രാജ്യത്തിന്‍റെ മതേതരത്വ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നത് : നവീന്‍ പട്‌നായിക്
author img

By

Published : Nov 10, 2019, 11:03 AM IST

ഭുവനേശ്വര്‍ : രാമ ജന്മഭൂമി- ബാബറി മസ്‌ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോടതി വിധി നടപ്പാക്കുന്നതിന് ജനങ്ങൾ ഒത്തൊരുമയോടെ നില്‍ക്കണമെന്നും ബിജെഡി നേതാവ് പറഞ്ഞു. അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുണ്ട്. കോടതി വിധി രാജ്യത്തിന്‍റെ മതേതരത്വ മൂല്യങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പട്‌നായിക്കിന്‍റെ ട്വീറ്റാണ് വിധി പ്രസ്‌താവനക്ക് ശേഷം ബിജെഡിയില്‍ നിന്നുള്ള ആദ്യ പ്രതികരണം.

  • We respect the Hon’ble Supreme Court’s #AyodhyaVerdict. It reaffirms the secular values of our country. All should join together in harmony and brotherhood to carry out this immensely important judicial order.

    — Naveen Patnaik (@Naveen_Odisha) November 9, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.etvbharat.com/english/national/state/odisha/ayodhya-verdict-reaffirms-indias-secular-value-patnaik/na20191110094526673

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.