ETV Bharat / bharat

ജെഎൻയു ആക്രമണം മോദി സർക്കാരിന്‍റെ പിന്തുണയോടെയെന്ന് കോൺഗ്രസ് - കോൺഗ്രസ്

ഒരു പ്രകോപനവും ഇല്ലാതെയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകൾ ജെഎൻയുവിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയത്.

K C Venugopal  JNU  ജെഎൻയു ആക്രമണം  കെ.സി വേണുഗോപാൽ  കോൺഗ്രസ്  congress
ജെഎൻയു ആക്രമണം മോദി സർക്കാരിന്‍റെ പിന്തുണയോടെയെന്ന് കോൺഗ്രസ്
author img

By

Published : Jan 6, 2020, 5:32 PM IST

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ്. അക്രമങ്ങൾക്കെതിരെ പൊലീസ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഇത്തരം ക്രമസമാധാന നില തകർക്കുന്ന പ്രവൃത്തികൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

ജെഎൻയു ആക്രമണം മോദി സർക്കാരിന്‍റെ പിന്തുണയോടെയെന്ന് കോൺഗ്രസ്

ഒരു പ്രകോപനവും ഇല്ലാതെയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകൾ ജെഎൻയുവിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. അസഹിഷ്‌ണുത നിറഞ്ഞ സർക്കാർ സ്വതന്ത്രമായ കാഴ്‌ചപ്പാടുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മാസമായി രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

സ്വതന്ത്രമായ ശബ്‌ദങ്ങളാണ് രാജ്യത്തിന്‍റെ ശക്തി എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ മോദി സർക്കാർ അസഹിഷ്‌ണുത കാണിക്കുകയാണ്. നിരപരാധികളായ വിദ്യാർഥികളെ കോൺഗ്രസ് പിന്തുണക്കുന്നുവെന്നും ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Intro:kindly share it with regional desk as well.

New Delhi: The Congress party alleged that the attack on Jawaharlal Nehru University students by masked miscreants, on Sunday, reflects the "Government's ill motive to suppress the independent voices of Indian students."

Body:A clash broke out between members of JNU's Students Union (JNUSU) and Akhil Bhartiya Vidyarthi Parishad (ABVP) on the university campus, on Sunday.

While speaking over the matter, Congress party's General Secretary KC Venugopal said, "Government's ill motive to attack on the independent view of Indian students has been reflected through this latest JNU attack. This incident is connected with all the past incidents occurred due to Citizenship Amendment Act. Our students has their independent views and those are the strengths of our nation. But this government is intolerant to hear all these views."

Venugopal also alleged Delhi Police of being a "mute spectator". He said, "Delhi Police didn't do anything, yesterday. They became a mute spectator. Entire law and order is being questioned, which is quite unfortunate."

"If this government is thinking that they can suppress the views of students through such kind of violence, I must say they've been mistaken. These students know how to overcome this situation," he asserted.

Conclusion:KC Venugopal, on the behalf of Congress party, demands judicial enquiry over this matter. "Indian Natuonal Congress is with their students. If this government will try to suppress their voices through undemocratic ways, we'll stand by our students," he said.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.