ETV Bharat / bharat

90 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

മഹാരാഷ്ട്രയിലെ ബുൾദാന ജില്ലയിൽ 90 ഓളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഗിർദ-സവാൽദബര റോഡിലെ വിവിധ സ്ഥലങ്ങളിലായാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്.

author img

By

Published : Sep 9, 2019, 1:01 AM IST

90 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

മുംബൈ:മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ 90 തെരുവ് നായ്ക്കളെ കാലുകൾ ബന്ധിച്ച് ചത്ത നിലയിൽ കണ്ടെത്തി. കിഴക്കൻ മഹാരാഷ്ട്രയിലെ വനമേഖലയിൽ ഗിർദ-സവാൽദബര റോഡിലെ വിവിധ സ്ഥലങ്ങളിൽ നായ്ക്കളുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ദുർഗന്ധത്തെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഗ്രാമവാസികൾ പൊലീസിനെ സമീപിക്കുകയും തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചില നായ്ക്കളെ ജീവനോടെ കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:Body:बुलडाणा : बुलडाणा शहराजवळील काही अंतरावरील असलेले गिरडा जंगलात शुक्रवारी 6 सप्टेंबर रोजी शेकडो मृत कुत्र्यांची शव आढळून आल्याची घटना सकाळी उघलकीस आली.जंगलाजवळील गावांमध्ये दुर्घन्धी पसरली असून गावकऱ्यांच्या आरोग्याला धोका निर्माण झाले आहे.सदर मेलेल्या कुत्र्यांची संख्या १०० ते २०० च्या वर असून त्यांना मारण्यासाठी विषचा प्रयोग झाल्याचा संशय व्यक्त करण्यात येत आहे.इतक्या मोठ्या प्रमाणात कुत्र्यांना कोण मारले असावे आणि कश्यासाठी हे चौकशी होणे गरजेचे आहे..

बुलडाणा शहरानजीक असलेल्या गिरडा या गावाजवळच्या जंगलात त्यावेळी शुक्रवारी १०० ते २०० च्यावर कुत्री मृतावस्थेत आढळून आली. चार गंजीत या मृत कुत्र्यांना टाकण्यात आले.यामुळे एकाच खळबळ उडाली. परिसरातील गिरडा,पाडळी, हनवतखेड सह अनेक गावांमध्ये दुर्घन्धी पसरली असून गावकऱ्यांच्या आरोग्याला धोका निर्माण झाले आहे एवढ्या मोठ्या प्रमाणात प्राणी मृतावस्थेत आढळून आल्याने परिसरातील नागरिकांमध्ये घबराटीचे वातावरण निर्माण झाले आहे. तर या प्राण्यांना वीष देऊन मारण्यात आल्याचा संशय व्यक्त करण्यात आला आहे.. यातील सर्व कुत्री पाळीव असल्याचे समोर आले आहे. तर त्यात कुत्र्यांच्या पिल्लांचाही समावेश आहे. हात पाय बांधलेल्या कुटीरांमध्ये काही कुत्रे जीवित असल्याचे हि निदर्शनास आले आहे.

बाईट:- राजेंद्र,गायकवाड, गिरडा ग्रामस्थ

-वसीम शेख,बुलडाणा-Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.