ETV Bharat / bharat

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍ - രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍

2018ല്‍ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട 33,356 കേസുകളില്‍ പതിനാറ് ശതമാനം കേസുകളും മധ്യപ്രദേശിലാണ്.

NCRB data  MP tops in number of rape cases  Madhya Pradesh Prosecution Department  രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍  നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍
author img

By

Published : Jan 10, 2020, 4:37 AM IST

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്തെ എറ്റവും കൂടുതല്‍ സ്‌ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി മധ്യപ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട 33,356 കേസുകളില്‍ പതിനാറ് ശതമാനം കേസുകളും മധ്യപ്രദേശിലാണ്.

5433 പീഡനക്കേസുകളാണ് 2018ല്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് 54 കേസുകളില്‍ ഇരയായിരിക്കുന്നത് ആറ് വയസില്‍ താഴെയുള്ള കുട്ടികളാണ്. 2017ല്‍ 5562 കേസുകളാണ് ഇതേ സംസ്ഥാനത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്. 2016ല്‍ ഇത് 4882 കേസുകളായിരുന്നു. 2018ല്‍ ആകെ രജിസ്‌റ്റര്‍ ചെയ്‌ത 5433 കേസുകളില്‍ 2841 കേസുകളില്‍ ആക്രമണത്തിനിരയായിരിക്കുന്നത് പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 142 ഇരകള്‍ ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.

കേസുകളുടെ എണ്ണത്തില്‍ മധ്യപ്രദേശിന് പിന്നിലുള്ളത് രാജസ്ഥാനാണ് 4335 കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഉത്തര്‍പ്രദേശ് (3,946), മഹാരാഷ്‌ട്ര (2,142), ചണ്ഡിഗഡ് (2,091) എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 18 പേരെ 2018 ല്‍ മാത്രം വധശിക്ഷയ്‌ക്ക് വിധിച്ചിട്ടുണ്ട്.

ZCZC
PRI GEN NAT
.BHOPAL BOM30
MP-RAPES-DATA
At 5,433, MP tops in number of rape cases for 3rd year in row
         Bhopal, Jan 9 (PTI) Madhya Pradesh continued to hold
on to the dubious distinction of having the highest number of
rape cases registered in the country for the third consecutive
year in 2018.
         As per the National Crime Records Bureau (NCRB) report
released on Wednesday, the state accounted for a little over
16 per cent of the country's total 33,356 rape cases
registered in 2018.
         According to the report, as many as 5,433 rape cases,
including 54 involving victims below six years of age, were
reported in Madhya Pradesh in 2018.
         In 2016 and 2017 also, the state had topped the chart
in terms of the number of rape cases.
         But the number of rape cases registered in 2018 is
smaller as compared to 2017, when 5,562 cases were reported in
the state, the report by the NCRB, a government agency
responsible for collecting and analysing crime data, has
revealed.
         However, the number of rape cases in the state has
gone up in 2018 as compared to 2016, when 4,882 cases were
reported, it said.
         Besides, 2,841 cases of rape involving victims below
18 years of age were reported in 2018 in the state. Of these,
in 54 cases, the victims were below six years of age, while
142 victims were in the age group of 6 to 12 years.
         The data also said that in 1,143 cases in the state in
2018, the victims were in the age group of 12 to 16, while in
1,502 cases they were between 16 and 18 years of age.
         In 2016, in 2,479 rape cases the victims below 18
years of age in Madhya Pradesh. They included 39 girls below
six years of age.
         As many as 3,082 cases of rape with girls below 18
years, including 50 below six years of age were reported in
2017.
         In 2018, Madhya Pradesh was followed by Rajasthan
(4,335), Uttar Pradesh (3,946), Maharashtra (2,142) and
Chhattisgarh (2,091) in the number of rape cases registered,
the report said.
         As per the data provided by the Madhya Pradesh
Prosecution Department, the courts in the state had awarded
capital punishment to the convicts in 18 cases of rapes
against minors in 2018. PTI ADU MAS
NP
NP
01092029
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.