ETV Bharat / bharat

തണുത്ത് വിറച്ച് ഡല്‍ഹി - ഡല്‍ഹി ലേറ്റസ്റ്റ് ന്യൂസ്

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ താപനില 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നു.

Delhi faces freezing cold  delhi latest news  ഡല്‍ഹി തണുത്തു വിറക്കുന്നു  ഡല്‍ഹി ലേറ്റസ്റ്റ് ന്യൂസ്  2.4 degrees Celsius in delhi
തണുത്ത് വിറച്ച് ഡല്‍ഹി
author img

By

Published : Dec 28, 2019, 10:55 AM IST

Updated : Dec 28, 2019, 11:32 AM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നതിനിടെ ഡല്‍ഹിയില്‍ താപനില 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നു. ഇന്ന് പുലര്‍ച്ചയാണ് താപനില ഏറ്റവും താഴ്‌ന്ന നിലയില്‍ എത്തിയത് . ഡല്‍ഹിയിലെ താപനില ഇത്രയധികം താഴുന്നത് അപൂര്‍വ്വമാണ്. കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ഡല്‍ഹിയില്‍ 24 തീവണ്ടികള്‍ വൈകിയോടുകയാണ്. നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു .

തണുത്ത് വിറച്ച് ഡല്‍ഹി

പഞ്ചാബ്,ഹരിയാന,ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത തണുപ്പും മൂടല്‍മഞ്ഞും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Intro:राजधानी दिल्ली में इस साल सर्दी ने सारे रिकॉर्ड तोड़ दिए हैं. पारा लुढ़कर 2.4 पहुंच गया है. आज राजधानी में न्यूनतम तापमान 2.4 डिग्री सेल्सियस दर्ज किया गया है. जो अब तक का सबसे कम तापमान है.
Body:राजधानी दिल्ली में इस साल सर्दी ने सारे रिकॉर्ड तोड़ दिए हैं. पारा लुढ़कर 2.4 पहुंच गया है. आज राजधानी में न्यूनतम तापमान 2.4 डिग्री सेल्सियस दर्ज किया गया है. जो अब तक का सबसे कम तापमान है.

एंकर: राजधानी में सर्दी का सितम लगातार जारी है. एक तरफ कोहरे का कहर बढ़ता जा रहा है तो वहीं दूसरी तरफ शीतलहर का कहर है. दिल्ली के दृश्यों को देखकर ऐसा लगता है मानों कोहरे ने राजधानी को अपने चपेट में ले लिया हो. आज राजधानी का तापमान 2.4 डिग्री सेल्सियस दर्ज किया गया है.

शुक्रवार को 4.2 डिग्री था तापमान
इससे पहले शुक्रवार को 4.2 डिग्री तापमान दर्ज किया गया था. पिछले कुछ दिनों से तापमान में लगातार गिरावट देखने को मिल रही है. हालांकि फिर भी लोग मॉर्निंग वॉक पर निकल रहे हैं. बाहर घूमने निकलने वाले लोगों का कहना है कि सुबह-सुबह तो अच्छा लग रहा है लेकिन विजिबिलिटी कम है.

कोहरे से ढंका ज़खीरा बिरिज पर देख सकते है
सर्दी का सितम ऐसा है कि अगर आप सुबह-सुबह ज़खीरा ब्रिज व दया बस्ती रेलवे लाइन का नजारा देखें तो पूरा कोहरे से ढका दिखेगा. ऐसा लगता है मानो राजधानी के इलाके सफेद चादर में लिपटे हों. ठंड की वजह से लोगों का जनजीवन भी अस्त-व्यस्त दिखाई दे रहा है. पिछले कई सालों से इस साल की सर्दी की तुलना करें तो साल सबसे सर्द दिसंबर है का रिकॉर्ड तोड़ दिया है. और लोगों ने जगहा जगहा आग लगा के सर्दि कम लगे ने की वजहा से आग टाप रहे है

Conclusion:कोहरे से ढंका ज़खीरा बिरिज पर देख सकते है
सर्दी का सितम ऐसा है कि अगर आप सुबह-सुबह ज़खीरा ब्रिज व दया बस्ती रेलवे लाइन का नजारा देखें तो पूरा कोहरे से ढका दिखेगा. ऐसा लगता है मानो राजधानी के इलाके सफेद चादर में लिपटे हों. ठंड की वजह से लोगों का जनजीवन भी अस्त-व्यस्त दिखाई दे रहा है. पिछले कई सालों से इस साल की सर्दी की तुलना करें तो साल सबसे सर्द दिसंबर है का रिकॉर्ड तोड़ दिया है. और लोगों ने जगहा जगहा आग लगा के सर्दि कम लगे ने की वजहा से आग टाप रहे है

Last Updated : Dec 28, 2019, 11:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.