ഭുവനേശ്വർ: അനധികൃത സ്വത്ത് കണ്ടെത്തിയതിനെ തുടർന്ന് ഒഡീഷ ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (ഒഎഫ്‌എഫ്‌സി) ആംഗുൽ ഡിവിഷൻ മാനേജർ അറസ്റ്റിൽ. ഡിവിഷണൽ മാനേജർ മഹേശ്വർ പ്രധാനെ വിജിലൻസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ജനുവരി 20ന് മഹേശ്വർ പ്രധാന്‍റെ വീട്ടിൽ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്. റെയ്‌ഡിൽ 2.65 കോടിയുടെ കണക്കിൽപ്പെടാത്ത സ്വത്താണ് കണ്ടെത്തിയത്. 56.49 ലക്ഷം രൂപ വിപണി വിലയുള്ള ഇരുനിലക്കെട്ടിടവും വിവിധ ഇടങ്ങളിൽ ഭൂമിയും പെട്രോൾ പമ്പും രണ്ട് ലക്ഷം രൂപയും ബാങ്ക് നിക്ഷേപവും ഉൾപ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.
ഒഡീഷയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ അനധികൃത സ്വത്ത് പിടിച്ചെടുത്തു - ആദായ നികുതി
56.49 വിപണി വിലയുള്ള ഇരുനിലക്കെട്ടിടവും വിവിധ ഇടങ്ങളിൽ ഭൂമിയും പെട്രോൾ പമ്പും രണ്ട് ലക്ഷം രൂപയും ബാങ്ക് നിക്ഷേപവും ഉൾപ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്