ഗുവാഹത്തി: അസമിൽ 60 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1621 ആയി. ദുബ്രിയിൽ 38 പേർക്കും ഗോലഘട്ടിൽ 18 പേർക്കും നാഗോൺ ജില്ലയിൽ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 1,277 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 53 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഹിമാന്ത ബിശ്വ പറഞ്ഞു.
അസമിലെ കൊവിഡ് ബാധിതർ 1600 കടന്നു - അസം
നിലവിൽ 1,277 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
അസമിലെ കൊവിഡ് ബാധിതർ 1600 കടന്നു