ETV Bharat / bharat

ഇന്തോ-മ്യാൻമർ അതിർത്തിയിൽ 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി - ഇന്തോ-മ്യാൻമർ

മേജർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 43 അസം റൈഫിൾസിലെ ചവാങ്‌ഫോഴ്സാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  രാത്രി ഒൻപത് മണിയോടെ അതിര്‍ത്തിയില്‍ തിരച്ചിലിനിടെയാണിത് സംഘം മ്യാൻമർ പൗരനാണെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്തിയത്.

ഇന്തോ-മ്യാൻമർ അതിർത്തിയിൽ 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി  Assam Rifles  Indo-Myanmar border  ഇന്തോ-മ്യാൻമർ  മയക്കുമരുന്ന് പിടികൂടി
ഇന്തോ-മ്യാൻമർ അതിർത്തിയിൽ 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
author img

By

Published : Jan 5, 2020, 7:23 AM IST

മോറെ (മണിപ്പൂർ): ഇന്തോ-മ്യാൻമർ അതിർത്തിയിൽ വന്‍ മയക്കുമരുന്ന് വേട്ട. അജ്ഞാത വ്യക്തിയിൽ ഇന്നലെ അസം റൈഫിള്‍സ് 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മേജർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 43 അസം റൈഫിൾസിലെ ചവാങ്‌ഫോഴ്സാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാത്രി ഒൻപത് മണിയോടെ അതിര്‍ത്തിയില്‍ തിരച്ചിലിനിടെയാണിത് സംഘം മ്യാൻമർ പൗരനാണെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ സൈന്യത്തിന്‍റെ കണ്ണ് വെട്ടിച്ച് കടന്നു. സൈന്യം പിന്‍തുടര്‍ന്നെങ്കിലും ഇയാല്‍ മ്യാന്‍മറിലേക്ക് രക്ഷപ്പെട്ടെന്നും സേന അറിയിച്ചു. ഇയാള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് മയക്കുമരുന്ന ലഭിച്ചത്. 5.2 കിലോഗ്രാം ഭാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.

Intro:Body:

ANI |

1-2 minutes

Updated: Jan 04, 2020 23:30 IST

Moreh (Manipur) [India], Jan 4 (ANI):

"The troops of Chavangphai outpost of 43 Assam Rifles led by Major Rajiv Kumar were conducting area domination along the Indo-Myanmar border on Thursday. Around 9 pm, the team spotted an unknown individual suspected to be a Myanmar national, trying to enter into the Indian side," the Assam Rifles said in a release.

"When the Assam Rifles team challenged him on suspicion, the person retreated and immediately fled towards Myanmar side. The individual dropped a bag while fleeing towards Myanmar side," it added.

After thorough checking of the bag dropped by the unknown person, the team recovered five packets of suspected crystal methamphetamine, popularly known as ICE. The consignment weighed 5.2 kg and is valued at around Rs 3.80 crore in the international market. (ANI)

മോറെ (മണിപ്പൂർ): ഇന്തോ-മ്യാൻമർ അതിർത്തിയിൽ വന്‍ മയക്കുമരുന്ന് വേട്ട. അജ്ഞാത വ്യക്തിയിൽ ഇന്നലെ അസം റൈഫിള്‍സ്  3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മേജർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള 43 അസം റൈഫിൾസിലെ ചവാങ്‌ഫോഴ്സാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  രാത്രി ഒൻപത് മണിയോടെ അതിര്‍ത്തിയില്‍ തിരച്ചിലിനിടെയാണിത് സംഘം മ്യാൻമർ പൗരനാണെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ സൈന്യത്തിന്‍റെ കണ്ണ് വെട്ടിച്ച് കടന്നു.  സൈന്യം പിന്‍തുടര്‍ന്നെങ്കിലും ഇയാല്‍ മ്യാന്‍മറിലേക്ക് രക്ഷപ്പെട്ടെന്നും സേന അറിയിച്ചു. ഇയാള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് മയക്കുമരുന്ന ലഭിച്ചത്.  5.2 കിലോഗ്രാം ഭാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.