ഗുവാഹത്തി: അസമില്‍ 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2243 ആയി. നിലവില്‍ 1727 പേരാണ് അസമില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 50 പേരാണ് രോഗമുക്തരായത്. 2243 കേസുകളില്‍ നാല് പേർ മരിക്കുകയും 509 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തു. അസമിലെ ഏഴ് ലാബുകളിലായി 1,33,029 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
അസമില്‍ കൊവിഡ് ബാധിച്ചവർ 2200 കടന്നു - Assam COVID-19 cases
128 പേർക്കാണ് അസമില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്
അസമില്‍ കൊവിഡ് ബാധിച്ചവർ 2200 കടന്നു