ETV Bharat / bharat

കൊവിഡ് ആശുപത്രികള്‍ക്കെതിരെ പരാമര്‍ശം; എം.എല്‍.എ അറസ്റ്റില്‍

author img

By

Published : Apr 7, 2020, 12:49 PM IST

തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ കഷ്‌ടമാണ് അസമിലെ കൊവിഡ് ആശുപത്രികളെന്നായിരുന്നു പ്രതിപക്ഷ എം.എല്‍.എ അമിനുള്‍ ഇസ്ലാമിന്‍റെ പ്രസ്‌താവന.

COVID-19 misinformation  fake news  AIUDF leader arrested  Assam MLA held  കൊവിഡ് ആശുപത്രികള്‍ക്കെതിരെ പരാമര്‍ശം  എം.എല്‍.എ അറസ്റ്റില്‍  അസം
കൊവിഡ് ആശുപത്രികള്‍ക്കെതിരെ പരാമര്‍ശം; എം.എല്‍.എ അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ കൊവിഡ് ആശുപത്രികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എം.എല്‍.എ അറസ്റ്റില്‍. തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ കഷ്‌ടമാണ് കൊവിഡ് ആശുപത്രികളെന്നായിരുന്നു പ്രതിപക്ഷ എം.എല്‍.എ അമിനുള്‍ ഇസ്ലാമിന്‍റെ പ്രസ്‌താവന. ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നിയമസഭാംഗമാണ് അമിനുള്‍ ഇസ്ലാം. ഇയാളും മറ്റൊരു വ്യക്തിയും തമ്മിലുള്ള സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇയാള്‍ കൊവിഡ് ആശുപത്രികള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.