ഗുവാഹത്തി : ഇന്ത്യന്‍ പൗരനല്ലെന്ന് പ്രഖ്യാപിച്ച് തടവിലിട്ട അസം സ്വദേശിയുടെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച് കുടുബാംഗങ്ങള്‍. 65 കാരനായ ദുലാല്‍ ചന്ദ്ര പോളിന്‍റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചത്. അസം സര്‍ക്കാര്‍ ഇന്ത്യന്‍ പൗരനാണെന്ന് പ്രഖ്യാപിക്കുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണിവർ.പൗരത്വ രജിസ്റ്ററില്‍ മാറ്റം വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല. അതിനാല്‍ മൃതദേഹം സ്വീകരിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ദരാങ്ങ് ജില്ലയിലെ അലിസിങ്ക ഗ്രാമവാസിയാണ് മരിച്ച ദുലാല്‍ ചന്ദ്ര പോള്‍. 2017ല്‍ അസം സര്‍ക്കാറിന്‍റെ പൗരത്വ രജിസ്റ്ററില്‍ ദുലാല്‍ ചന്ദ്രപോളിനെ വിദേശിയായാണ് പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ദുലാല്‍ ചന്ദ്ര പോളിനെ തെസ്‌പൂറിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു .ദുലാല്‍ ചന്ദ്രപോളിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും ആശുപത്രിയിലെത്തിയപ്പോള്‍ വരാന്തയിലാണ് ദുലാല്‍ ചന്ദ്രപോളിനെ കിടത്തിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ അസം സര്‍ക്കാര്‍ പുറത്തിറക്കിയത്. 1.9 മില്ല്യണ്‍ അസം സ്വദേശികള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.
Intro:Body:
Assam man dies as foreigner, family refuses to accept body
Guwahati, Oct 15 (IANS) Family members of an inmate of a detention camp in Assam, who died, have refused to accept the body until the government removes the 'foreigner' tag from his name.
The family members of 65 year old Dulal Chandra Paul have refused to accept the body and demanded the BJP-led Assam government to declare him as an Indian citizen. The body of Paul, who died at the Guwahati Medical College and Hospital on Sunday, is still lying at the morgue.
Paul, a resident of Alisinga village under Dhekiajuli in Assam's Darrang district was declared ex-parte a foreigner by a Foreigners' Tribunal in October 2017 and sent to the detention centre at Tezpur. He was lodged there since then.
"How can we accept the body of a foreigner? Our father was declared a foreigner by the tribunal despite having all the documents to prove his Indian identity. If the judgement of Tribunal is true, then how come he turned an Indian citizen after his death?" questioned Paul's son Ashish while talking to IANS.
"We have requested Assam government to declare him as an Indian citizen. We can accept his body only after he is declared as a Indian citizen," he said.
Ashish also alleged negligence on the part of the authorities that led to the death of his father.
"We were informed by the authorities on September 27 about illness of our father. We were told that he was shifted to the Guwahati Medical College and admitted in the ICU due to serious condition. However, when we visited the hospital on September 29, we saw him lying in one of the veranda of the hospital," he said.
"The doctors told us that our father stopped eating for last several days which deteriorated his health. Since he was an inmate of the detention camp, it was the responsibility of the government to ensure his proper treatment," he alleged.
It may be mentioned here that the Assam government had on August 31 this year published an updated national Register of Citizens (NRC) which have excluded names of over 1.9 million people. The excluded people are given 120 days to approach the Foreigners' Tribunals to claim and prove their Indian citizenship failing which they might face statelessness.
Conclusion: