ETV Bharat / bharat

അസമിൽ കൊവിഡ് കേസുകൾ 56 ആയി

author img

By

Published : May 8, 2020, 6:38 PM IST

പുതിയ രോഗികൾക്കായി രണ്ട് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സർക്കാർ തുറന്നു കൊടുത്തു

new COVID-19 positive cases in Assam  GMCH  BBCI closed for new patients  Himanta Biswa Sarma visit  അസമിൽ എട്ട് പേർക്ക് കൂടി കൊവിഡ്  കൊവിഡ്  അസമിൽ കൊവിഡ്
കൊവിഡ്

ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അസമിൽ മൊത്തം കൊവിഡ് കേസുകൾ 56 ആയി. പുതിയ രോഗികൾക്കായി രണ്ട് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സർക്കാർ തുറന്നു. അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി (ജിഎംസിഎച്ച്) സന്ദർശിച്ചു. 56 കേസുകളിൽ 21 എണ്ണം സജീവമാണ്. 34 പേരെ ഡിസ്ചാർജ് ചെയ്തു. ഒരാൾ രോഗം ബാധിച്ച് മരിച്ചു.

  • I met residents of PG Boys Hostel of GMCH and advised all to take all possible precautions. There is some anxiety among residents after a doctor was tested positive. Doctors have played a sterling role in our fight against #COVID19 and it is important to keep their morale intact. pic.twitter.com/6w6feGTsAX

    — Himanta Biswa Sarma (@himantabiswa) May 8, 2020 " class="align-text-top noRightClick twitterSection" data=" ">
  • I also met Doctors & staff at Dr D Borooah Cancer Institute to understand thier concerns. A support staff has tested #COVID19 + here. Assured them that Government was committed to do their best for hospital staff. Also lauded Herculean efforts by Doctors in the state. pic.twitter.com/WZbmosHKmz

  • Alert ~ 3 more persons, who travelled in the bus from Rajasthan in which the Cachar dist #COVID19 + person travelled, have tested positive.

    ↗️Total #COVID19 patients in Assam 56
    ↗️Active cases 21
    ↗️Discharged 34
    ↗️Death 1

    Update at 3.45 pm / May 8#AssamCovidCount

ജി‌എം‌സി‌എച്ചിലെ പി‌ജി വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്റ്റൽ നമ്പർ 1, 5 എന്നിവ കണ്ടെൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടയാളുടെ മുത്തശ്ശി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനറാണ്. മരിച്ചവരുമായും കുടുംബവുമായും എത്രപേർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.