ETV Bharat / bharat

അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1386 പേർക്ക് രോഗം ഭേദമായി

Assam reported 336 new #COVID19 cases and 1386 discharges on 31st October  Assam covid updates  അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ദിസ്‌പൂർ
അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Nov 1, 2020, 3:52 AM IST

ദിസ്‌പൂർ: സംസ്ഥാനത്ത് 336 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1386 പേർക്ക് രോഗം ഭേദമായി. മൊത്തം കേസുകളുടെ എണ്ണം 2,06,351ആയി. 9,367സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ദിസ്‌പൂർ: സംസ്ഥാനത്ത് 336 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1386 പേർക്ക് രോഗം ഭേദമായി. മൊത്തം കേസുകളുടെ എണ്ണം 2,06,351ആയി. 9,367സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.