ഗുവാഹത്തി: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2427 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1440 പേർ രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,03,794 ആയി. 20,992 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 82,510 പേർ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടി. 289 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
അസമിൽ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു - അസമിലെ കൊവിഡ് കണക്ക്
20,992 സംസ്ഥാനത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്
അസമിൽ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു