ETV Bharat / bharat

അസമില്‍ സ്ഫോടനം; ആളപായമില്ല

അസമിലെ സൊനാരി സപേക്തിയില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്

author img

By

Published : Jan 21, 2020, 10:29 AM IST

Updated : Jan 21, 2020, 10:40 AM IST

assam blast; no injuries reported
അസമില്‍ സ്ഫോടനം; ആളപായമില്ല

അസം: ചരൈഡു ജില്ലയിലെ സൊനാരി സപേക്തിയില്‍ ബോംബ് സ്ഫോടനം. ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്. ആളപായമില്ല. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ സ്ഫോടനമാണ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

അസമില്‍ സ്ഫോടനം; ആളപായമില്ല

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Intro:Body:

Charaideu Blast

Charaideu,21 jan- before republic day a bomb blast was held early moring at sonari sapekhati of Charaideu District. A hole forms due to the blast. no one was injured. police keeps on their investigation till now. No one ensure about the blast.    

Conclusion:
Last Updated : Jan 21, 2020, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.