ETV Bharat / bharat

കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പെന്ന് ബിപ്ലബ് കുമാർ ദേബ് - അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

കെജ്‌രിവാൾ വികസനത്തിന് എതിരാണെന്നും ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ത്രിപുര മുഖ്യമന്ത്രി

Arvind Kejriwal  Biplab Kumar Deb  communists  Delhi elections  ETV Bharat  കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പെന്ന് ബിപ്ലബ് കുമാർ ദേബ്  ബിപ്ലബ് കുമാർ ദേബ്  അരവിന്ദ് കെജ്‌രിവാൾ കമ്മ്യൂണിസ്റ്റ് പകർപ്പ്  അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ  ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം
കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പെന്ന് ബിപ്ലബ് കുമാർ ദേബ്
author img

By

Published : Feb 5, 2020, 11:48 AM IST

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പാണെന്നും വികസനത്തിന് എതിരാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിപ്ലവ് കുമാറിന്‍റെ അഭിപ്രായ പ്രകടനം. കെജ്രിവാളിനോട് തനിക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും എന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റുകളെപ്പോലെയാണെന്നും ബിപ്ലബ് പറഞ്ഞു.

ഇന്ത്യയിൽ ഇതാദ്യമായാണ് ആഭ്യന്തരമന്ത്രി ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും ഗൃഹസന്ദർശനം വഴിയുള്ള പ്രചാരണത്തിനും തയ്യാറാകുന്നത്. അമിതാ ഷായിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ട്. അതിനാലാണ് പ്രചാരണത്തിനിടെ ബിജെപിക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൽഹിയിലെത്തി. ബിജെപി ഇത്തവണ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഇടിവി ഭാരതത്തോട് പറഞ്ഞു. കെജ്‌രിവാൾ സർക്കാരിൽ ഡൽഹി ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രചാരണത്തിനെത്തിയ കേന്ദ്ര കായിക മന്ത്രി കിരൺ റിജ്‌ജു പ്രതികരിച്ചു.

Intro:New Delhi: Tripura Chief Minister Biplab Kumar Deb on Tuesday said that Delhi Chief Minister Arvind Kejriwal is a truecopy of communists and "he is against all forms of development."

Biplab Deb has come to New Delhi as one of the star campaigner for the Bharatiya Janata Party (BJP) in the coming election.

Along with Biplab Deb, Assam Chief Minister Sarbananda Sonowal, Arunachal Pradesh Chief Minister Pema Khandu too are other star campaigners for the party.

Body:"This is for the first time when a home minister of a country is found doing door to door campaign and interacting with the people...People have confidence on Amit Shah and that is why we are getting very positive response from everywhere in this Assembly election in Delhi," said Deb.

Coming down heavily against Arvind Kejriwal, Deb said that he (Kejriwal) does not want development. "I don't have any personal enmity with anybody, but I believe Arvind Kejriwal is a truecopy of communists...," said Deb.

Interestingly, BJP has roped in these three Chief Ministers to campaign for its candidates and woo more than 2.5 lakh of Northeastern voters living in Delhi.

With hardly few days left for the Assembly election on February 8, all the three Chief Ministers on Tuesday did several poll campaign across the national capital.

Apart from doing door to door campaign for the party candidates, the Chief Ministers also did interactive sessions with Northeastern voters living in Delhi.

"BJP will form government this time in Delhi," said a confident Assam Chief Minister Sarbananda Sonowal to ETV Bharat.

Conclusion:Echoing the same view, Unon Minister for Sports and Youth Affairs Kiren Rijiju also said that people in Delhi have lost faith from the Kejriwal government.

"People in Delhi have seen government of Congress as well as Aam Admi Party...they now want a change and BJP is the only option," said Rijiju.

Rijiju who hails from Arunachal Pradesh in Northeast believe that people of Northeast who are living in Delhi would definitely vote for BJP.

The national capital frequently witness crime against Northeastern people. And most of the political parties have kept security as one of their major poll agenda.

end
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.