ETV Bharat / bharat

അരുണാചൽ പ്രദേശിൽ 147 പേർക്ക് കൂടി കൊവിഡ് - undefined

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5545 ആയി.

അരുണാചൽ പ്രദേശിൽ 147 പേർക്ക് കൂടി കൊവിഡ്

author img

By

Published : Sep 10, 2020, 1:28 PM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ അരുണാചൽ പ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 5545 ആയി. ഇറ്റാനഗറിലാണ് ഏറ്റവും കൂടുതൽ രോഗികൾ. അഞ്ച് പേരൊഴികെ ബാക്കി ആർക്കും രോഗലക്ഷണങ്ങളില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.