പാറ്റ്ന: ബിഹാറിലെ ജാമുയയില്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ മാവോയിസ്റ്റ് ചികിത്സയിലിരിക്കെ മരിച്ചു. നെഞ്ച് വേദനയെത്തുടര്‍ന്നാണ് സിദ്ധു കോദ എന്നയാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 22നാണ് ദുംകയില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷനിലെത്തിയതിന് പിന്നാലെ നെഞ്ച് വേദയുണ്ടെന്ന് പറഞ്ഞതിനാലാണ് സിദ്ധു കോദയെ പൊലീസ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസ് പിടിയിലായ മാവോയിസ്റ്റ് ചികിത്സയിലിരിക്കെ മരിച്ചു - ബിഹാര്‍ മാവോയിസ്റ്റ്
നെഞ്ച് വേദനയെത്തുടര്‍ന്നാണ് സിദ്ധു കോദ എന്നയാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്