ETV Bharat / bharat

ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് കെജ്‌രിവാൾ - Kejriwal

കലാപമുഖരിമായ മറ്റ് പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി

കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ  വടക്കുകിഴക്കൻ ഡൽഹി  Kejriwal  delhi violence
കെജ്‌രിവാൾ
author img

By

Published : Feb 26, 2020, 12:22 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറുന്ന സംഘർഷം തീർത്തും ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംഘർഷാ വസ്ഥയെ പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതിനാൽ ഉടൻ തന്നെ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. കലാപമുഖരിതമായ മറ്റ് പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

  • I have been in touch wid large no of people whole nite. Situation alarming. Police, despite all its efforts, unable to control situation and instil confidence

    Army shud be called in and curfew imposed in rest of affected areas immediately

    Am writing to Hon’ble HM to this effect

    — Arvind Kejriwal (@ArvindKejriwal) February 26, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.