ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ഉറി സെക്‌ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ഒരു സൈനികൻ കൊല്ലപ്പെട്ടു. സൈന്യം ഉചിതമായ രീതിയിൽ തിരിച്ചടിച്ചെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ മോർട്ടാറുകളും മറ്റ് ആയുധങ്ങളും പ്രയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ, ഗുഗൽധാർ മേഖലകളിലും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
ഉറി സെക്‌ടറിൽ പാക് പ്രകോപനം; സൈനികൻ കൊല്ലപ്പെട്ടു - ഉറി സെക്‌ടർ
സൈന്യം ഉചിതമായ രീതിയിൽ തിരിച്ചടിച്ചെന്ന് അധികൃതർ അറിയിച്ചു.
ഉറി സെക്‌ടറിൽ പാക് പ്രകോപനം; ഒരു സൈനികൻ കൊല്ലപ്പെട്ടു