ജമ്മു: അതിര്‍ത്തിയിലുണ്ടായ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഓഫിസര്‍ക്കുള്‍പ്പെടെ മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ രജൗരി സെക്‌ടറിലാണ് സംഭവമുണ്ടായത്. സുന്ദര്‍ബന്നിലും പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് പ്രകോപനം രൂക്ഷമായതോടെ ഇവിടെ ഇന്ത്യ തിരിച്ചടിച്ചു.
അതിര്‍ത്തിയില്‍ പാക് പ്രകോപനം; മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്ക് - പാകിസ്ഥാൻ
ജമ്മുവിലെ രജൗരി സെക്‌ടറിലാണ് സംഭവമുണ്ടായത്.
അതിര്‍ത്തിയില്‍ പാക് പ്രകോപനം; മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്ക്