ETV Bharat / bharat

സായുധസേന മനുഷ്യാവകാശങ്ങളെ മാനിക്കും: ബിപിന്‍ റാവത്ത് - സായുധസേന

ദേശീയ മനുഷ്യവകാശ കമ്മിഷന്‍റെ ഉന്നത അധികാരികളുടെ യോഗത്തില്‍ 'യുദ്ധകാലത്തെ മനുഷ്യാവകാശങ്ങളും യുദ്ധ തടവുകാരും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്

Gen. Rawat  Manav Adhikar Bhawan  Rawat on human rights laws  Geneva Conventions  സായുധസേന മനുഷ്യാവകാശങ്ങളെ സംരക്ഷിക്കും: ബിപിന്‍ റാവത്ത്  ബിപിന്‍ റാവത്ത്  സായുധസേന  കരസേനാ മേധാവി ബിപിന്‍ റാവത്ത്.
സായുധസേന മനുഷ്യാവകാശങ്ങളെ സംരക്ഷിക്കും: ബിപിന്‍ റാവത്ത്
author img

By

Published : Dec 27, 2019, 6:17 PM IST

Updated : Dec 27, 2019, 7:55 PM IST

ന്യൂഡല്‍ഹി: സായുധ സേന രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശത്തെ മാനിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മാനവ് അധികാര്‍ ഭവനില്‍ നടന്ന ദേശീയ മനുഷ്യവകാശ കമ്മിഷന്‍റെ ഉന്നത അധികാരികളുടെ യോഗത്തില്‍ 'യുദ്ധകാലത്തെ മനുഷ്യാവകാശങ്ങളും യുദ്ധ തടവുകാരും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സായുധ സേന അച്ചടക്കമുള്ളവരാണ്. അവര്‍ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സായുധ സേന സ്വന്തം രാഷ്ട്രത്തെ ജനങ്ങളുടെ മാത്രമല്ല, എതിരാകളികളുടെ മനുഷ്യാവകാശത്തെ പോലും മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ZCZC
PRI GEN NAT
.NEWDELHI DEL24
RAWAT-HUMAN RIGHTS
Armed forces have utmost respect for human rights laws: Gen. Rawat
         New Delhi, Dec 27 (PTI) Army chief General Bipin Rawat on Friday said the armed forces had the utmost respect for human rights laws and they not only ensured protection of human rights of the people of the country, but also of its adversaries.
         He was addressing the interns and senior officers of the National Human Rights Commission (NHRC) on the topic of "Preserving Human Rights in Times of War and Prisoners of War" at the Manav Adhikar Bhawan here, officials said.
         "The Indian armed forces are much disciplined and have the utmost respect for human rights laws and international human rights laws. The Indian armed forces not only ensure protection of human rights of our own people but also of adversaries and deal with the prisoners of war as per the Geneva Conventions," Gen. Rawat was quoted as saying in a statement. PTI KND
RC
12271547
NNNN
Last Updated : Dec 27, 2019, 7:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.