ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ പി എഫ് ഫണ്ടിന്‍റെ പലിശ കുറയ്ക്കുന്നത് 'അച്ഛേ ദിന്നി'ന്‍റെ ഭാഗമാണോയെന്ന് പ്രിയങ്കാ ഗാന്ധി. ജീവനക്കാർ നിക്ഷേപിച്ചിട്ടുള്ള പ്രൊവിഡന്‍റ് ഫണ്ടിന്‍റെ പലിശനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നുള്ള വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്കയുടെ പരിഹാസം. രാജ്യത്തെ പാവപ്പെട്ട ജീവനക്കാര്‍ കഠിനാധ്വാനം ചെയ്ത പണത്തിന്‍റെ പലിശനിരക്ക് കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അവര്‍ ആരോപിച്ചു.
-
जब देश में जगह-जगह पर तनाव ज्यादा बढ़ जाए तो समझ लीजिए कि सरकार छुप-छुप कर कोई बड़ा झटका देने वाली है।
— Priyanka Gandhi Vadra (@priyankagandhi) January 7, 2020 " class="align-text-top noRightClick twitterSection" data="
भारत के कर्मचारियों की मेहनत की कमाई पर ब्याज मिलता है, अब भाजपा सरकार उस पर कैंची चलाने वाली है।
क्या इसी को “अच्छे दिन" कहते हैं?https://t.co/0HsY2CZyCY
">जब देश में जगह-जगह पर तनाव ज्यादा बढ़ जाए तो समझ लीजिए कि सरकार छुप-छुप कर कोई बड़ा झटका देने वाली है।
— Priyanka Gandhi Vadra (@priyankagandhi) January 7, 2020
भारत के कर्मचारियों की मेहनत की कमाई पर ब्याज मिलता है, अब भाजपा सरकार उस पर कैंची चलाने वाली है।
क्या इसी को “अच्छे दिन" कहते हैं?https://t.co/0HsY2CZyCYजब देश में जगह-जगह पर तनाव ज्यादा बढ़ जाए तो समझ लीजिए कि सरकार छुप-छुप कर कोई बड़ा झटका देने वाली है।