അമരാവതി : ആന്ധ്രപ്രദേശിൽ രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 23 ആയി. 72 വയസായ രാജമഹേന്ദ്രവരനും 49 വയസായ മറ്റൊരാൾക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ യാത്രാ വിശദാംശങ്ങൾ കണ്ടെത്തുകയാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. 33 സാമ്പിളുകള്‍ പരിശോധിച്ചതിൽ 31 സാമ്പിളും നെഗറ്റീവായിരുന്നു.
ആന്ധ്രപ്രദേശിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - amaravathi
72 വയസായ രാജമഹേന്ദ്രവരനും 49 വയസായ മറ്റൊരാൾക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്
ആന്ധ്രാ പ്രദേശിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു