അമരാവതി: പ്രവര്‍ത്തന രഹിതമായ വോട്ടിങ് മെഷീനുകള്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംസ്ഥാനത്തെ 40 ശതമാനത്തോളം വോട്ടിംഗ് മെഷനുകളും പ്രവര്‍ത്തനരഹിതമാണെന്ന് അദ്ദേഹം ആരോപിച്ചു. മെഷീനുകള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്യുമെന്നും ബാലറ്റ് പേപ്പര്‍ സംവിധാനത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രവര്‍ത്തന രഹിതമായ വോട്ടിംഗ് മെഷീനുകള്‍ മാറ്റണം: ചന്ദ്രബാബു നായിഡു
തെരഞ്ഞെടുപ്പ് കമ്മീഷന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരാതി നല്‍കി. നടപടി സ്വീകരിച്ചില്ലങ്കില്‍ സമരം ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: പ്രവര്‍ത്തന രഹിതമായ വോട്ടിങ് മെഷീനുകള്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംസ്ഥാനത്തെ 40 ശതമാനത്തോളം വോട്ടിംഗ് മെഷനുകളും പ്രവര്‍ത്തനരഹിതമാണെന്ന് അദ്ദേഹം ആരോപിച്ചു. മെഷീനുകള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്യുമെന്നും ബാലറ്റ് പേപ്പര്‍ സംവിധാനത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Andhra Pradesh Chief Minister and TDP chief Chandrababu Naidu Saturday visited the Election Commission office here to raise the issue of EVM malfunctioning. He was accompanied by lawmakers and senior leaders of his Telugu Desam Party (TDP).
The TDP supremo held talks with the EC in the afternoon and complained about the malfunctioning of Electronic Voting Machines (EVMs) during polling in the state on Thursday. He spoke on behalf of 22 political parties and express lack of confidence in the present electoral process.
He has also threatened a sit-in if there is no positive response from the election watchdog.
Naidu has claimed that in the absence of a proper system, the voters have suffered immensely on the polling day. "The party symbols were changed. The vote given to one party had gone for another," he said.
Reports said that Naidu will also file the revision petition in Supreme Court. Senior party leaders will also be present along with Naidu on the occasion.
Earlier in a press conference, Naidu had allegedly accused the Election Commission of making the election process a "big farce".
Stating that the country needs to return back to old ballot paper system, he said, "30-40 percent EVMs in the state either malfunctioned or did not function. I have never seen such an insensitive, unrealistic, irresponsible and useless Election Commission. EC needs to give a logical explanation this and to all the EVM tamperings."
Conclusion: