ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കരസേന മേധാവി - ബിപിൻ റാവത്ത്

അനുചിതമായ ദിശകളിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ എന്ന് ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്

Army Chief  Bipin Rawat  Citizenship Amendment Act  Anti-CAA stir  കരസേന മേധാവി  ബിപിൻ റാവത്ത്  പൗരത്വ നിയമ ഭേദഗതി വാർത്ത
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ കരസേന മേധാവി
author img

By

Published : Dec 26, 2019, 5:22 PM IST

Updated : Dec 26, 2019, 5:54 PM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി ബിപിൻ റാവത്ത്. അക്രമം നടത്താൻ നേതൃത്വം നല്‍കുന്നവരല്ല യഥാർഥ നേതാക്കൾ. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർഥികൾക്കിടയിലും നടക്കുന്ന പ്രക്ഷോഭങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതല്ല നേതൃത്വം. ജനത്തെ നയിക്കുന്നവരാണ് യഥാർഥ നേതാക്കൾ. നിങ്ങൾ മുന്നോട്ട് നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പം വരും. അതത്ര ലളിതമല്ല, വളരെ സങ്കീർണമായ കാര്യമാണെന്നും ആരോഗ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ ബിപിൻ റാവത്ത് പറഞ്ഞു.
പാർലമെന്‍റിലെ ഇരുസഭകളും ഈ മാസം ആദ്യം പൗരത്വ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയതിനാല്‍ രാജ്യമെങ്ങും പ്രതിഷേധമാണെന്ന് കരസേനാ മേധാവി പറഞ്ഞു. ഉത്തർപ്രദേശിലും കർണാടകയിലും നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ആൾക്കൂട്ടങ്ങൾക്കിടയില്‍ നിന്ന് നേതാക്കൾ ഉയർന്നു വരുന്നു. ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർഥ നേതാക്കൾ. അനുചിതമായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവകരല്ല നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
PRI GEN NAT
.NEWDELHI DEL17
DEF-LD CAA-ARMY CHIEF
Anti-CAA stir: Army chief says leadership does not mean leading people to violence
(Eds: Adding details and quotes)
         New Delhi, Dec 26 (PTI) It is not leadership if leaders guide masses, comprising university and college students, to carry out arson and violence in our cities, Army chief Gen Bipin Rawat said on Thursday while commenting on protests against the Citizenship Amendment Act.
          Leaders emerge from crowds but are not those who lead people in "inappropriate directions", added the Army chief while addressing a gathering at a health summit here.
          He said leaders are those who lead people in the right direction.
          Since both houses of Parliament approved amendments to the citizenship law earlier this month, protests - sometimes violent - have taken place across the country. Multiple protestors have been injured and have died in these protests, especially in Uttar Pradesh and Karnataka.
         "What is so complex about leadership, if it is all about leading. Because when you move forward, everybody follows. It is not that simple. It appears simple, but it is a complex phenomenon," Rawat said in his speech.         
          "Even amongst the crowd you find that the leaders emerge. But leaders are those who lead people in the right direction. Leaders are not those who lead people in inappropriate directions," he added.
          Giving the example of ongoing protests by a large number of university and college students, the Army Chief said the way masses of crowds are being led to carry out arson and violence in cities and towns is not leadership. PTI DSP
         
          DSP
RDM
RDM
12261328
NNNN
Last Updated : Dec 26, 2019, 5:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.