ETV Bharat / bharat

ദേശീയ പൗരത്വ നിയമം; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം - ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം

തുടര്‍ച്ചയായ പ്രക്ഷോഭത്തെത്തുടര്‍ന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കിയിട്ടുണ്ട്.

Anti-CAA protests: Uttarakhand on high alert  security tightened  ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം  ദേശീയ പൗരത്വ നിയമം
ദേശീയ പൗരത്വ നിയമം; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം
author img

By

Published : Dec 22, 2019, 2:53 PM IST

ഡെറാഡൂൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്തെ തുടര്‍ച്ചയായ പ്രക്ഷോഭത്തെത്തുടര്‍ന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കിയിട്ടുണ്ട്.

ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ ജാഗ്രത പാലിക്കണമെന്നും നഗരങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഡെറാഡൂണ്‍, ഹരിദ്വാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ശനിയാഴ്ചയാണ് ഹരിദ്വാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/anti-caa-protests-uttarakhand-on-high-alert-security-tightened20191222123624/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.